0471-2461568
0471-2461568
celd@kerala.gov.in | celdtvm@gmail.com
celd@kerala.gov.in | celdtvm@gmail.com

വകുപ്പ് നൽകുന്ന സേവനങ്ങൾ

I

അപേക്ഷ നൽകേണ്ടത്

അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ

II

സമയ പരിധി

15 ദിവസം

III

സേവനം നൽകാൻ ബാദ്ധ്യപ്പെട്ട ഉദ്യോഗസ്ഥൻ

അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ

IV

സമർപ്പിക്കേണ്ട രേഖകൾ

സാമ്പിൾ പരിശോധിക്കുന്നതിനുള്ള വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ

V

ധനസഹായമാണെങ്കിൽ അർഹതാ മാനദണ്ഡങ്ങൾ

ബാധകമല്ല

VI

അടയ്ക്കേണ്ട ഫീസ്

1. ഗുണാത്മക പരിശോധന ₹ 805/-
2. പരിമാണാത്മക പരിശോധന ₹ 1205/-

VII

അപ്പീൽ

 

 

ഒന്നാം അപ്പീൽ അധികാരി

ജോയിന്റ് കെമിക്കൽ എക്സാമിനർ (ഹെഡ് ക്വാർട്ടേഴ്സ്)
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി തിരുവനന്തപുരം.

ജോയിന്റ് കെമിക്കൽ എക്സാമിനർ
റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി
എറണാകുളം&കോഴിക്കോട്

രണ്ടാം അപ്പീൽ അധികാരി

ഗവ.ചീഫ് കെമിക്കൽ എക്സാമിനർ,
തിരുവനന്തപുരം