0471-2461568
0471-2461568
celd@kerala.gov.in | celdtvm@gmail.com
celd@kerala.gov.in | celdtvm@gmail.com
തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്കും എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്കും നാഷണൽ ബോർഡ് എൻ.എ.ബി.എൽ അംഗീകാരം നൽകിയിട്ടുണ്ട്. ക്വാളിറ്റി (ഗുണനിലവാര) കൗൺസിൽ ഓഫ് ഇന്ത്യ (ക്യു.സി.ഐ) -യുടെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എൻ.എ.ബി.എൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി വിവിധതരം ടെസ്റ്റിംഗ്, കാലിബ്രേഷൻ ലബോറട്ടറികൾക്ക് ഇത് അംഗീകാരം നൽകുന്നു.
| ലാബിന്റെ പേര് | സർട്ടിഫിക്കറ്റ് നമ്പർ |
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, തിരുവനന്തപുരം |
ടിസി-11846 |
റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, എറണാകുളം |
ടിസി-16360 |
റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, കോഴിക്കോട് |
ടിസി-16793 |


