0471-2461568
0471-2461568
celd@kerala.gov.in | celdtvm@gmail.com
celd@kerala.gov.in | celdtvm@gmail.com
വകുപ്പ് നൽകുന്ന സേവനങ്ങൾ
ക്രമ നമ്പർ |
സേവനങ്ങൾ |
വിവരണം |
I |
അപേക്ഷ നൽകേണ്ടത് |
അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ |
II |
സമയ പരിധ |
15 ദിവസം |
III |
സേവനം നൽകാൻ ബാദ്ധ്യപ്പെട്ട ഉദ്യോഗസ്ഥൻ |
അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ |
IV |
സമർപ്പിക്കേണ്ട രേഖകൾ |
സാമ്പിൾ പരിശോധിക്കുന്നതിനുള്ള വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ |
V |
ധനസഹായമാണെങ്കിൽ അർഹതാ മാനദണ്ഡങ്ങൾ |
ബാധകമല്ല |
VI |
അടയ്ക്കേണ്ട ഫീസ് |
1.ഗുണാത്മക പരിശോധന ₹ 805/- |
VII |
അപ്പീൽ |
|
ഒന്നാം അപ്പീൽ അധികാരി |
ജോയിന്റ് കെമിക്കൽ എക്സാമിനർ (ഹെഡ് ക്വാർട്ടേഴ്സ്) കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി തിരുവനന്തപുരം ജോയിന്റ് കെമിക്കൽ എക്സാമിനർ റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി എറണാകുളം&കോഴിക്കോട് |
|
രണ്ടാം അപ്പീൽ അധികാരി |
ഗവ.ചീഫ് കെമിക്കൽ എക്സാമിനർ തിരുവനന്തപുരം |